"ല​ഡാ​ക്കി​ലെ ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത് ആ​ദ്യം കേ​ൾ​ക്കൂ': കേ​ന്ദ്ര​ത്തി​നോ​ട് രാ​ഹു​ൽ
Saturday, July 4, 2020 9:11 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വീ​ണ്ടും കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​സ്നേ​ഹി​ക​ളാ​യ ല​ഡാ​ക്കി​ലെ ജ​ന​ങ്ങ​ൾ ചൈ​നീ​സ് നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​ത് കേ​ന്ദ്രം കേ​ൾ​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​ക്കും. ഇ​ന്ത്യ​ക്കാ​യി, ദ​യ​വാ​യി അ​വ​രു​ടെ ശ​ബ്ദ​വും കേൾ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ല​ഡാ​ക്ക് വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രാ​ഹു​ൽ രം​ഗ​ത്തു വ​ന്നി​രു​ന്നു.

"ല​ഡാ​ക്കി​ക​ൾ പ​റ​യു​ന്നു: ചൈ​ന ഞ​ങ്ങ​ളു​ടെ ഭൂ​മി കൈ​ക്ക​ലാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്നു: ആ​രും ഞ​ങ്ങ​ളു​ടെ ഭൂ​മി എ​ടു​ത്തി​ല്ല. തീ​ർ​ച്ച​യാ​യും, ആ​രോ ഒ​രാ​ള്‍ ക​ള്ളം പ​റ​യു​ക​യാ​ണ്.'-​രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. ല​ഡാ​ക്ക് സം​സാ​രി​ക്കു​ന്നു എ​ന്ന പേ​രി​ലു​ള്ള ഒ​രു വീ​ഡി​യോ സ​ഹി​ത​മാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.