ബി​ഹാ​റി​ൽ മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ർ മ​രി​ച്ചു
Saturday, July 4, 2020 5:26 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ർ മ​രി​ച്ചു. ബി​ഹാ​റി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യാ​ണ് എ​ട്ട് പേ​ർ മ​രി​ച്ച​ത്. സ​മ​സ്തി​പു​രി​യി​ൽ മൂ​ന്ന് പേ​രും ല​ഖി​സ​റാ​യി​ൽ ര​ണ്ട് പേ​രും ഗ​യ, ബ​ങ്ക, ജാ​മു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് മ​രി​ച്ച​ത്.

ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ നാ​ല് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ൽ 26 പേ​ർ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് 100 പേ​രാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.