പാ​ക്കി​സ്ഥാ​നി​ൽ ട്രെ​യി​നും ബ​സും കൂ​ട്ടി​യി​ടി​ച്ച് 19 സി​ക്ക് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു
Friday, July 3, 2020 11:27 PM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ൽ മി​നി ബ​സും ട്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് 19 പാ​ക്കി​സ്ഥാ​നി സി​ക്ക് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​റാ​ച്ചി​യി​ൽ നി​ന്നു ലാ​ഹോ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഷാ ​ഹു​സൈ​ൻ എ​ക്സ്പ്ര​സ് ഫ​റൂ​ഖാ​ബാ​ദി​ലെ ആ​ളി​ല്ലാ ലെ​വ​ൽ ക്രോ​സി​ൽ വ​ച്ചാ​ണ് സി​ക്ക് തീ​ർ​ഥാ​ട​ക​രു​ടെ ബ​സി​ൽ ഇ​ടി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ക്കു​ന്ന​ത്. സി​ക്ക് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ന​ന്‍​കാ​ന സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം. മ​രി​ച്ച​വ​ര്‍ ഒ​രു കു​ടും​ബ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ്. പ​രി​ക്കേ​റ്റു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ്ര​ധാ​ന​വ​ഴി​യി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​ച്ചി​രു​ന്ന​തി​നാ​ല്‍ ഡ്രൈ​വ​ര്‍ കു​റു​ക്കു​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.