പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് 14 പേ​ർ​ക്ക് കോ​വി​ഡ്; 68 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Friday, July 3, 2020 9:48 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 14 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ ര​ണ്ടു പേ​ർ വീ​തം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന് 68 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്.

യു​എ​ഇ-3
• നാ​ഗ​ല​ശേ​രി സ്വ​ദേ​ശി (21 പു​രു​ഷ​ൻ). ഇ​ദ്ദേ​ഹം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.
• ദു​ബാ​യി​ൽ നി​ന്നും വ​ന്ന എ​ല​പ്പു​ള്ളി സ്വ​ദേ​ശി (46 പു​രു​ഷ​ൻ)
• ദു​ബാ​യി​ൽ നി​ന്നും വ​ന്ന തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (38 പു​രു​ഷ​ൻ).​ ഇ​ദ്ദേ​ഹം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.


കു​വൈ​ത്ത്-1
• പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

സൗ​ദി-6
• കാ​രാ​കു​റു​ശി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)
• പെ​രി​മ്പ​ടാ​രി സ്വ​ദേ​ശി(32 പു​രു​ഷ​ൻ)
• കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (28 പു​രു​ഷ​ൻ)
• മ​ണ​പ്പു​ള്ളി​ക്കാ​വ് സ്വ​ദേ​ശി (51 പു​രു​ഷ​ൻ)
• ആ​ല​ത്തൂ​ർ സ്വ​ദേ​ശി (45 പു​രു​ഷ​ൻ)
• പ​ഴ​യ ല​ക്കി​ടി സ്വ​ദേ​ശി (30 പു​രു​ഷ​ൻ). ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഖ​ത്ത​ർ-2
• കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (45 പു​രു​ഷ​ൻ)
• കാ​രാ​കു​റു​ശി സ്വ​ദേ​ശി (37 പു​രു​ഷ​ൻ). ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ​മ്പ​ർ​ക്കം-2
• ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ സ്വ​ദേ​ശി (32, 52 സ്ത്രീ​ക​ൾ). സൗ​ദി​യി​ൽ നി​ന്നും വ​ന്ന് ജൂ​ൺ 24ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ഹോ​ദ​രി​യും മാ​താ​വും ആ​ണ് ഇ​വ​ർ.

എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ള്ള നാ​ലു​പേ​രെ ഇ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്ക് മാ​റ്റും. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള വ​രു​ടെ എ​ണ്ണം 191 ആ​കും. ഇ​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ മൂ​ന്നു പേ​ര് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലും നാ​ല് പേ​ർ എ​റ​ണാ​കു​ള​ത്തും ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം, നാ​ല് പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.