മി​സോ​റാ​മി​ൽ ചെ​റു ഭൂ​ച​ല​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല
Friday, July 3, 2020 3:19 PM IST
ഐ​സ്‌​വാ​ൾ: മി​സോ​റാ​മി​ൽ ചെ​റു ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ചാ​ഫാ​യി​ൽ ആ​ണ് ഭൂ​ച​നം ഉ​ണ്ടാ​യ​ത്.

ചാ​ഫാ​യി​ക്ക് തെ​ക്കു​കി​ഴ​ക്ക് 52 കി​ലോ​മീ​റ്റ​ർ അ​ക​ലെ ആ​യി​രു​ന്നു പ്ര​ഭ​വ​കേ​ന്ദ്രം. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.