ബ്ലാ​ക്ക്മെ​യി​ൽ കേ​സ്; നി​ർ​മാ​താ​വ് സം​ശ​യ​നി​ഴ​ലി​ൽ
Friday, July 3, 2020 11:07 AM IST
കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രു നി​ർ​മാ​താ​വി​നും പ​ങ്കു​ണ്ടോ​യെ​ന്നു സം​ശ​യം. ബ്ലാ​ക്ക് മെ​യി​ൽ കേ​സി​നു പി​ന്നാ​ലെ ഷം​ന​യു​ടെ വീ​ട്ടി​ൽ ഒ​രു നി​ർ​മാ​താ​വ് എ​ത്തി​യ​താ​ണ് ദു​രു​ഹ​ത സൃ​ഷ്ടി​ക്കു​ന്ന​ത്.

ഷം​ന കാ​സി​മി​ന്‍റെ വീ​ട്ടി​ൽ നി​ർ​മാ​താ​വ് എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ജൂ​ണ്‍ 20നാ​ണ് ഒ​രാ​ൾ എ​ത്തു​ന്ന​ത്. ഇ​യാ​ളെ​ക്കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ഷം​ന പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് വീ​ട്ടി​ലെ ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ൾ ഷം​ന​യു​ടെ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ൾ ഷം​ന​യെ വി​ളി​ച്ച​പ്പോ​ൾ താ​ൻ അ​ങ്ങ​നെ ഒ​രാ​ളെ അ​ങ്ങോ​ട്ട് പ ​റ​ഞ്ഞു വി​ട്ടി​ട്ടി​ല്ലെ​ന്നു ന​ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വ​ര​വി​നു വി​വാ​ഹ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള​ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.