കോ​വി​ഡ് പോ​രാ​ട്ടം; 2.8 കോ​ടി മാ​സ്കു​മാ​യി ചൈ​നീ​സ് ട്രെ​യി​ൻ സ്പെ​യി​നി​ലെ​ത്തി
Friday, July 3, 2020 3:36 AM IST
മാ​ഡ്രി​ഡ്: ചൈ​ന​യി​ൽ​നി​ന്നും മാ​സ്കു​ക​ൾ വാ​ങ്ങി സ്പെ​യി​ൻ. 2.8 കോ​ടി മാ​സ്ക്കു​ക​ളാ​ണ് ചൈ​ന​യി​ൽ​നി​ന്നും സ്പെ​യി​നി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന്. ചൈ​ന​യി​ൽ​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് മാ​സ്കു​ക​ൾ സ്പെ​യി​നി​ൽ എ​ത്തി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി 4,25,000 യൂ​ണി​റ്റ് പ്രൊ​ട്ട​ക്റ്റീ​വ് ബോ​ഡി ക​വ​റും സ്പെ​യി​ൻ ഇ​റ​ക്കു​മ​തി ചെ​യ്തു. സ്പെ​യി​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഒ​രു മാ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷ​മാ​ണ് ചൈ​നീ​സ് ട്രെ​യി​ൻ സ്പെ​യി​നി​ലെ​ത്തി​യ​ത്. ജൂ​ണ്‍ മൂ​ന്നി​നാ​ണ് ചൈ​ന​യി​ൽ​നി​ന്നും ട്രെ​യി​ൻ സ്പെ​യി​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. എ​ട്ട് രാ​ജ്യ​ങ്ങ​ൾ ക​ട​ന്നാ​ണ് ട്രെ​യി​ന് സ്പെ​യി​നി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.