ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി അ​ശാ​ന്ത​മാ​യി തു​ട​രു​ന്നു; വീ​ണ്ടും പാ​ക് പ്ര​കോ​പ​നം
Thursday, July 2, 2020 7:49 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പൂ​ഞ്ച് ജി​ല്ല​യി​ലെ കി​ർ​ണി, ഷാ​പ്പു​ർ മേ​ഖ​ല​ക​ളി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു​നേ​രെ​യാ​ണ് ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വ​യ്പ്പു​മു​ണ്ടാ​യ​ത്.

ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ നി​ര​ന്ത​രം പ്ര​കോ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.