മ്യാ​ൻ​മ​റി​ൽ ര​ത്ന​ഖ​നി​യി​ൽ വ​ൻ ഉ​രു​ൾ‌​പൊ​ട്ട​ൽ; 113 മ​ര​ണം
Thursday, July 2, 2020 5:37 PM IST
യാം​ഗൂ​ൺ: വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​ലെ ര​ത്ന​ഖ​നി​യി​ൽ വ​ൻ ഉ​രു​ൾ‌​പൊ​ട്ട​ൽ. 113 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു.

കാ​ച്ചി​ന്‍ സം​സ്ഥാ​ന​ത്തെ ചൈ​നീ​സ് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള ര​ത്‌​ന​ഖ​നി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് സം​ശ​യം.

മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.