അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28 ല​ക്ഷ​ത്തി​ലേ​ക്ക്
Thursday, July 2, 2020 7:43 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 27,79,953 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

രോ​ഗ​ത്തേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,30,798 ക​ട​ന്നു. 11,64,680 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ർ ന്യൂ​യോ​ർ​ക്ക്- 4,18,605, ക​ലി​ഫോ​ർ​ണി​യ- 2,38,391, ന്യൂ​ജ​ഴ്സി- 1,77,238, ടെ​ക്സ​സ്- 1,75,509, ഫ്ളോ​റി​ഡ- 1,58,997, ഇ​ല്ലി​നോ​യി​സ്- 1,45,066, മ​സാ​ച്യു​സെ​റ്റ്സ്- 1,09,143, പെ​ൻ​സി​ൽ​വാ​നി​യ- 91,864, ജോ​ർ​ജി​യ- 84,237, അ​രി​സോ​ണ- 84,092.

മേ​ൽ​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ന്യൂ​യോ​ർ​ക്ക്- 32,143, ക​ലി​ഫോ​ർ​ണി​യ- 6,164, ന്യൂ​ജ​ഴ്സി- 15,218, ടെ​ക്സ​സ്- 2,541, ഫ്ളോ​റി​ഡ- 3,554, ഇ​ല്ലി​നോ​യി​സ്- 7,152, മ​സാ​ച്യു​സെ​റ്റ്സ്- 8,081, പെ​ൻ​സി​ൽ​വാ​നി​യ- 6,741, ജോ​ർ​ജി​യ- 2,827, അ​രി​സോ​ണ- 1,720.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.