അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു
Thursday, July 2, 2020 2:00 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ ജെ​റ്റ് വി​മാ​നം ത​ക​ർ​ന്നു വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു. ജെ​റ്റ് വി​മാ​ന​മാ​യ എ​ഫ്-16 ആ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.

ദി​വ​സേ​ന​യു​ള്ള പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്ന​ത്. വി​മാ​നം ത​ക​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, മ​രി​ച്ച പൈ​ല​റ്റി​നേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ൻ വ്യോ​മേ​സേ​ന പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.