വ​യ​നാ​ട്ടി​ലെ 175 ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ക ടെ​ലി​വി​ഷ​ൻ
Thursday, July 2, 2020 1:58 AM IST
വ​യ​നാ​ട്: കോ​വി​ഡ് കാ​ല​ത്തെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് എം​പി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ക 175 ടെ​ലി​വി​ഷ​നു​ക​ൾ കൂ​ടി വ​യ​നാ​ട്ടി​ലെ​ത്തിച്ചു. ക​ൽ​പ​റ്റ​യി​ലു​ള്ള എം​പി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ടി​വി​ക​ൾ എ​ത്തി​യ​ത്.

പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ രാ​ഹു​ലി​ന്‍റെ വ​ക 50 നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ണ്‍ 19നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ൽ ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.