ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്: ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Wednesday, July 1, 2020 8:53 PM IST
കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി റ​ഹീ​മാ​ണ് പി​ടി​യി​ലാ​യ​ത്.

മു​ഖ്യ​പ്ര​തി റ​ഫീ​ഖി​ന്‍റെ സു​ഹൃ​ത്താ​ണ് ഇ​യാ​ള്‍. പാ​ല​ക്കാ​ട് പെ​ണ്‍​കു​ട്ടി​ക​ളെ പൂ​ട്ടി​യി​ട്ട കേ​സി​ൽ ഇ​യാ​ള്‍​ക്കു ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ള്‍​ക്ക് ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​ന്‍ ഇ​യാ​ള്‍ സ​ഹാ​യം ന​ല്‍​കി​യ​താ​യും വി​വ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.