നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​ര​വും സ​ർ​ക്കാ​ർ ശേ​ഖ​രി​ക്കു​ന്നു
Wednesday, July 1, 2020 6:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​ര​വും ശേ​ഖ​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​വ​ർ​ക്ക് ആം​ബു​ല​ൻ​സ് ആ​വ​ശ്യ​ത്തി​നു ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കും. എ​വി​ടെ ബ​ന്ധ​പ്പെ​ട്ടാ​ലും ആം​ബു​ല​ൻ​സ് ല​ഭി​ക്കു​മെ​ന്ന​തി​ൽ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തു രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ​നി​ന്ന് മു​ക്ത​രാ​യി​ട്ടി​ല്ല. കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും വേ​ണം. പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രും മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​രും പ്ര​ത്യേ​ക ശ്ര​ദ്ധ അ​ർ​ഹി​ക്കു​ന്നു. വി​വ​രം ശേ​ഖ​രി​ച്ച് ഇ​ട​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ട്രെ​യി​നി​ൽ വ​രു​ന്ന​വ​ർ നി​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ന​ല്ല ജാ​ഗ്ര​ത​യോ​ടെ ഇ​തു ത​ട​യും. പൊ​തു ഓ​ഫീ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ കു​ടും​ബ​ശ്രീ സേ​വ​നം ഉ​പ​യോ​ഗി​ക്കും. ടെ​ലി​മെ​ഡി​സി​ൻ സേ​വ​നം പ്രാ​ദേ​ശി​ക ത​ല​ത്തി​ലും വ്യാ​പി​പ്പി​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.