ജോ​സ് പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​ത​ല്ല, മാ​റ്റി​നി​ർ​ത്തി​യ​ത്: ചെ​ന്നി​ത്ത​ല
Wednesday, July 1, 2020 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജോ​സ് പ​ക്ഷ​ത്തെ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. യു​ഡി​എ​ഫി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ൾ ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ധാ​ര​ണ പാ​ലി​ച്ചാ​ൽ ആ ​നി​മി​ഷം മു​ത​ൽ ജോ​സ് പ​ക്ഷ​ത്തി​ന് യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചു വ​രാ​മെ​ന്നും യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷം ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കേ​ണ്ട​ത് ഘ​ട​ക​ക്ഷി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.