ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം വേ​ണ്ടെ​ന്നു​ള്ള ഉ​ത്ത​ര​വ് ദീ​ര്‍​ഘി​പ്പി​ച്ചു
Tuesday, June 30, 2020 7:57 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്നു​ള്ള തീ​രു​മാ​നം ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ദീ​ർ​ഘി​പ്പി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച വ​രെ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു ബോ​ർ​ഡ് നേ​ര​ത്തേ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്. പ്ര​സ്തു​ത ഉ​ത്ത​ര​വാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.