രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​വ്, ശ്ര​ദ്ധ തു​ട​ര​ണം: പ്ര​ധാ​ന​മ​ന്ത്രി
Tuesday, June 30, 2020 4:58 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ലോ​ക​ത്തെ മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ശ്വാ​സ​ക​ര​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ​യെ​ന്ന് പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മ​യ​ബ​ന്ധി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും ഇ​തി​ൽ‌ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്ക്ഡൗ​ൺ‌ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ സ​മൂ​ഹം കൂ​ടു​ത​ൽ അ​ശ്ര​ദ്ധ​മാ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്കേ​ണ്ട​തു​ണ്ട്. നേ​താ​വാ​ണെ​ങ്കി​ലും ആ​രും നി​യ​മ​ങ്ങ​ൾ​ക്ക് അ​തീ​ത​ര​ല്ല. ഗ്രാ​മ​ത്ത​ല​വ​ൻ മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വ​രെ നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്- പ്ര​ധാ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.