വി​ശാ​ഖ​പ​ട്ട​ണം വി​ഷ​വാ​ത​ക ചോ​ർ​ച്ച: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​ന്ധ്ര സ​ർ​ക്കാ​ർ
Tuesday, June 30, 2020 9:26 AM IST
ഹൈ​ദ​രാ​ബാ​ദ്: വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഫാ​ർ​മാ പ്ലാ​ന്‍റി​ലെ വി​ഷ​വാ​ത​ക ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​ന്ധ്ര​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി വൈ.​എ​സ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു.

സൈ​നോ​ർ ലൈ​ഫ് സ​യ​ൻ​സ​സ് എ​ന്ന ഫാ​ർ​മ ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ൽ ഇ​ന്ന​ലെ രാ​ത്രി 11.30 ന് ​ആ​യി​രു​ന്നു വി​ഷ​വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കു​ക​യും നാ​ല് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ചി​കി​ത്സ​യി​ലു​ള്ള ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബെ​ൻ​സി​മി​ഡാ​സോ​ൾ വാ​ത​ക​മാ​ണ് ഫാ​ക്ട​റി​യി​ൽ​നി​ന്ന് ചോ​ർ​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വാ​ത​കം മ​റ്റൊ​രി​ട​ത്തേ​ക്കും പ​ട​ർ​ന്നി​ട്ടി​ല്ലെ​ന്നും വ​ർ​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഉ​ദ​യ് കു​മാ​ർ പ​റ​ഞ്ഞു. മേ​യ് ഏ​ഴി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​ല്‍​ജി പോ​ളി​മേ​ഴ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ലു​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ച​യി​ൽ 12 പേ​ർ മ​രി​ച്ചി​രു​ന്നു. സ്റ്റൈ​റീ​ൻ വാ​ത​ക​മാ​യി​രു​ന്നു ഫാ​ക്ട​റി​യി​ൽ നി​ന്ന് ചോ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.