ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെ 59 ചൈ​നീ​സ് ആ​പ്പു​ക​ൾ ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ചു; വി​ല​ക്കി​യ പ​ട്ടി​ക
Monday, June 29, 2020 9:11 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​വ​യെ​യും സ്വ​കാ​ര്യ​ത പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ​യു​മാ​ണ് സ​ർ​ക്കാ​ർ നി​രോ​ധി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ ടു​ഡേ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

പു​തി​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെ 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കു സ​ർ​ക്കാ​ർ നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 200 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ടി​ക് ടോ​ക്കി​ൽ 611 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഡൗ​ണ്‍​ലോ​ഡു​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്.

സ​ർ​ക്കാ​ർ നി​രോ​ധി​ച്ച അ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക:

• ടി​ക് ടോ​ക്ക്
• ഷെ​യ​ർ​ഇ​റ്റ്
• ക്വാ​യ്
• യു​സി ബ്രൗ​സ​ർ
• ബൈ​ദു മാ​പ്പ്
• ഷെ​യ്ൻ
• ക്ലാ​ഷ് ഓ​ഫ് കിം​ഗ്സ്
• ഡി​യു ബാ​റ്റ​റി സേ​വ​ർ
• ഹ​ലോ
• ലൈ​ക്കീ
• യൂ​കാം മേ​ക്ക​പ്പ്
• എം​ഐ ക​മ്മ്യൂ​ണി​റ്റി
• സി​എം ബ്രൗ​വേ​ഴ്സ്
• വൈ​റ​സ് ക്ലീ​ന​ർ
• എ​പി​യു​എ​സ് ബ്രൗ​സ​ർ
• റോം​വെ
• ക്ല​ബ് ഫാ​ക്ട​റി
• ന്യൂ​സ്ഡോ​ഗ്
• ബ്യൂ​ട്രി പ്ല​സ്
• വീ ​ചാ​റ്റ്
• യു​സി ന്യൂ​സ്
• ക്യു​ക്യു മെ​യി​ൽ
• വെ​യ്ബോ
• എ​ക്സ്‌​സെ​ൻ​ഡ​ർ
• ക്യു​ക്യു മ്യൂ​സി​ക്
• ക്യു​ക്യു ന്യൂ​സ്ഫീ​ഡ്
• ബി​ഗോ ലൈ​വ്
• സെ​ൽ​ഫി സി​റ്റി
• മെ​യി​ൽ മാ​സ്റ്റ​ർ
• പാ​ര​ല​ൽ സ്പേ​സ്
• എം​ഐ വീ​ഡി​യോ കോ​ൾ ഷ​വോ​മി
• വീ ​സി​ങ്ക്
• ഇ​എ​സ് ഫ​യ​ൽ എ​ക്സ്പ്ലോ​റ​ർ
• വി​വ വീ​ഡി​യോ ക്യു​യു വീ​ഡി​യോ ഐ​എ​ൻ​സി
• മെ​യ്തു
• വി​ഗോ വീ​ഡി​യോ
• ന്യൂ ​വീ​ഡി​യോ സ്റ്റാ​റ്റ​സ്
• ഡി​യു റെ​ക്കോ​ർ​ഡ​ർ
• വോ​ൾ​ട്ട് ഹൈ​ഡ്
• കാ​ഷെ ക്ലീ​ന​ർ ഡി​യു ആ​പ്പ് സ്റ്റു​ഡി​യോ
• ഡി​യു ക്ലീ​ന​ർ
• ഡി​യു ബ്രൗ​സ​ർ
• ഹാ​ഗോ പ്ലേ ​വി​ത്ത് ന്യൂ ​ഫ്ര​ണ്ട്സ്
• കാം ​സ്കാ​ന​ർ
• ക്ലീ​ൻ മാ​സ്റ്റ​ർ ചീ​റ്റ മൊ​ബൈ​ൽ
• വ​ണ്ട​ർ കാ​മ​റ
• ഫോ​ട്ടോ വ​ണ്ട​ർ
• ക്യു​ക്യു പ്ലെ​യ​ർ
• വീ ​മീ​റ്റ്
• സ്വീ​റ്റ് സെ​ൽ​ഫി
• ബെ​യ്ദു ട്രാ​ൻ​സ്ലേ​റ്റ്
• വീ ​മേ​റ്റ്
• ക്യു​ക്യു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
• ക്യു​ക്യു സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ
• ക്യു​ക്യു ലോ​ഞ്ച​ർ
• യു ​വീ​ഡി​യോ
• വി ​ഫ്ളൈ സ്റ്റാ​റ്റ​സ് വീ​ഡി​യോ
• മൊ​ബൈ​ൽ ലെ​ജ​ന്‍റ​സ്
• ഡി​യു പ്രൈ​വ​സി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.