അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി
Tuesday, June 2, 2020 7:40 AM IST
തി​രു​വ​ന​ന്ത​പു​രം:​ തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ക​ര​മ​ന, കി​ള്ളി​യാ​റി​ന് ഇ​രു​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ല​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.