പ​ത്ത​നാ​പു​ര​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Monday, June 1, 2020 11:16 AM IST
കൊ​ല്ലം: പ​ത്ത​നാ​പു​രം പൂ​മ​രു​ത്തി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പൂ​മ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​ൻ, വാ​ർ​ഡ് മെ​ന്പ​ർ സ​ജീ​വ് റാ​വു​ത്ത​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.