ബി​ഹാ​റി​ൽ നി​ന്നു​ള്ള സ്പെ​ഷ്യ​ൽ ട്രെ​യി​നി​ന് പാ​ല​ക്കാ​ട്ടും സ്റ്റോ​പ്പ്
Monday, June 1, 2020 7:29 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ നി​ന്ന് മ​ല​യാ​ളി​ക​ളു​മാ​യി പു​റ​പ്പെ​ട്ട പ്ര​ത്യേ​ക ട്രെ​യി​നി​ന് പാ​ല​ക്കാ​ട് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. യാ​ത്ര​ക്കാ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് പാ​ല​ക്കാ​ടും എ​റ​ണാ​കു​ള​ത്തും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മാ​ണ് സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.