ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്ന് സു​ന്ദ​ർ പി​ച്ചെ
Monday, June 1, 2020 8:50 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഗൂ​ഗി​ൾ മേ​ധാ​വി സു​ന്ദ​ർ പി​ച്ചെ.

ജോ​ർ​ജി​ന്‍റെ മ​ര​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​മെ​ന്ന​പോ​ലെ യൂ​ട്യൂ​ബ് ഹോം ​പേ​ജു​ക​ളി​ൽ ക​റു​ത്ത റി​ബ​ണ്‍ കാ​ണാ​നാ​കു​ന്ന സം​വി​ധാ​നം ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ലോ​ഞ്ച് ചെ​യ്തു. വം​ശീ​യ വെ​റി​ക്കെ​തി​രാ​യ ത​ന്‍റെ ക​ന്പ​നി​യു​ടെ പി​ന്തു​ണ​യാ​ണി​തെ​ന്ന് പി​ച്ചെ പ​റ​ഞ്ഞു.

ജോ​ർ​ജ് ഫ്ളോ​യ്ഡ്, ബ്രി​യോ​ണ ടെ​യ്ല​റും നി​ര​വ​ധി​പ്പ​രെ അ​നു​സ്മ​രി​ച്ചും ക​റു​ത്ത വം​ശ​ജ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​മാ​ണ് ക​റു​ത്ത റി​ബ​ണ്‍ ത​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തെ​ന്ന് സു​ന്ദ​ർ പി​ച്ചെ ട്വി​റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.