അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 1.06 ല​ക്ഷം
Monday, June 1, 2020 6:43 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,06,190 ആ​യി. ഇ​തു​വ​രെ 18,37,165 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5,41,387 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ 11,89,588 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 20,345 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 633 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ​യും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്ത സം​സ്ഥാ​നം ന്യൂ​യോ​ർ​ക്കാ​ണ്. ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 379,902. മ​ര​ണം 29,918. നി​ല​വി​ൽ 283,382 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 11,711. രോ​ഗം ബാ​ധി​ച്ച​വ​ർ 161,764. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 132,407.

ഇ​ല്ലി​നോ​യി​യി​ൽ മ​ര​ണം 5,390. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 120,260. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 110,403. കാ​ലി​ഫോ​ണി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 112,584. മ​ര​ണം 4,240. നി​ല​വി​ൽ 84,576 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്. മ​സാ​ച്യൂ​സെ​റ്റ്സി​ൽ ആ​കെ മ​ര​ണം 6,846. രോ​ഗം ബാ​ധി​ച്ച​വ​ർ 96,965. ഇ​വി​ടെ 43,765 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്.

പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 76,222 ആ​യി ഉ​യ​ർ​ന്നു. 5,578 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 22,454 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ടെ​ക്സ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 64,894. മ​ര​ണം 1,685. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 20,786. മി​ഷി​ഗ​ണി​ൽ മ​ര​ണം 5,491. രോ​ഗം ബാ​ധി​ച്ച​വ​ർ 57,397. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 13,807.

ഫ്ളോ​റി​ഡ​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ 56,163. മ​ര​ണം 2,452. മെ​രി​ലാ​ൻ​ഡി​ൽ രോ​ഗം​ബാ​ധി​ച്ച​വ​ർ 52,778. മ​ര​ണം 2,532. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ 50,000ൽ ​താ​ഴെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.