കോ​വി​ഡ്: കു​വൈ​റ്റി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു
Sunday, May 31, 2020 11:29 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ർ ത​ല​ശ്ശേ​രി സ്വ​ദേ​ശി ബൈ​ത്തു​ൽ ഖൈ​റി​ൽ മൂ​പ്പ​ൻ മ​മ്മൂ​ട്ടി​യാ​ണ് (69) മ​രി​ച്ച​ത്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഫ​ർ​വാ​നി​യ​യി​ലെ അ​ബ്റാ​ജ് എ​മി​റേ​റ്റ്സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ​യാ​ണ്. ഭാ​ര്യ: ഹ​ഫ്സ​ത്ത് കോ​റോ​ത്ത്. മ​ക്ക​ൾ: സാ​ലി​ഹ് (കു​വൈ​റ്റ്), ഖൈ​റു​ന്നി​സ, മെ​ഹ​റു​ന്നി​സ, സി​റാ​ജു​ദ്ദീ​ൻ (കു​വൈ​റ്റ്). മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​റ്റി​ൽ സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.