കോ​വി​ഡ്: അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് സ്പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി
Sunday, May 31, 2020 8:43 PM IST
മാ​ഡ്രി​ഡ്: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​യി​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ്. അ​ടി​യ​ന്ത​രാ​വ​സ്ഥ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ പാ​ർ​ല​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ ജൂ​ണ്‍ ഏ​ഴി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. നാം ​സു​ര​ക്ഷി​ത നി​ല​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും സാ​ഞ്ച​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം സ്പെ​യി​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 27,125 പേ​രാ​ണ് മ​രി​ച്ച​ത്. 2,86,308 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,96,958 പേ​ർ കോ​വി​ഡി​ൽ​നി​ന്ന് മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 62,225 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.