കോ​വി​ഡ് മു​ക്ത​നാ​യ മ​ല​യാ​ളി അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Sunday, May 31, 2020 5:32 PM IST
അ​ബു​ദാ​ബി: കോ​വി​ഡ് രോ​ഗ​മു​ക്ത​നാ​യ പ്ര​വാ​സി മ​ല​യാ​ളി അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ച​ങ്ങ​രം​കു​ളം കോ​ക്കൂ​ർ സി​എ​ച്ച് ന​ഗ​ർ സ്വ​ദേ​ശി മൊ​യ്തീ​ൻ​കു​ട്ടി (55) ആ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ 30-ന് ​കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മൊ​യ്തീ​ൻ​കു​ട്ടി പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​രു​ന്നു. യു​എ​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

അ​ബു​ദാ​ബി സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: റ​സ്മി​യ, റാ​ഷി​ദ്, ഷാ​ഹി​ദ്. മ​രു​മ​ക​ൻ: ഷ​ബീ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.