ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
Sunday, May 31, 2020 4:01 PM IST
മ​സ്ക​റ്റ്: കോ​വി​ഡ് ബാ​ധി​ച്ച് ഒ​മാ​നി​ൽ മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി വി​ജ​യ​നാ​ഥ് (69) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 151 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.