വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Sunday, May 31, 2020 2:07 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ് നി​രീ​ക്ഷ​ണം ലം​ഘി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. ന്യൂ​മാ​ഹി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശു​ചി​ത്വം പാ​ലി​ക്കാ​തെ​യും അ​ശ്ര​ദ്ധ​മാ​യു​മാ​ണ് താ​ൻ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് ചി​ല​ർ കു​പ്ര​ച​ര​ണം ന​ട​ത്തു​ന്നുവെന്നും ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നും ഇ​വ​ർ കു​റു​പ്പെ​ഴു​തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.