കോ​വി​ഡ്: കു​വൈ​റ്റി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു
Sunday, May 31, 2020 12:48 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വ​ല്ല​ന സ്വ​ദേ​ശി പ​വി​ത്ര​ൻ ദാ​മോ​ദ​ര​ൻ (52) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 150 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.