ആ​ദ്യ വ​നി​താ ഡി​ജി​പി​യാ​യി ആ​ർ. ശ്രീ​ലേ​ഖ; ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു
Sunday, May 31, 2020 12:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി ച​രി​ത്രം ര​ചി​ച്ച ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ആ​ദ്യ വ​നി​താ ഡി​ജി​പി​യെ​ന്ന ബ​ഹു​മ​തി​യും. സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ ഡി​ജി​പി​യാ​യി ശ്രീ​ലേ​ഖ ചു​മ​ത​ല​യേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാ മേ​ധാ​വി​യാ​യാ​ണ് ശ്രീ​ലേ​ഖ ചു​മ​ത​ല​യേ​റ്റ​ത്. എ. ​ഹേ​മ​ച​ന്ദ്ര​ന്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​യി​രു​ന്നു നി​യ​മ​നം.

എ​ഡി​ജി​പി​മാ​രു​മാ​യി​രു​ന്ന ശ്രീ​ലേ​ഖ​യ്ക്കും എ​ന്‍.​ശ​ങ്ക​ര്‍ റെ​ഡ്ഡി​ക്കും ഡി​ജി​പി റാ​ങ്ക് ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് തീ​രു​മാ​നി​ച്ച​ത്. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ലേ​ഖ. 1987 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഈ ​വ​ര്‍​ഷം ഡി​സം​ബ​ര്‍ വ​രെ ശ്രീ​ലേ​ഖ​യ്ക്ക് സ​ര്‍​വീ​സി​ല്‍ കാ​ലാ​വ​ധി​യു​ണ്ട്.

1988 ല്‍ ​കോ​ട്ട​യ​ത്ത് എ​എ​സ്പി​യാ​യാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്നു. സി​ബി​ഐ​യു​ടെ കൊ​ച്ചി, ഡ​ൽ​ഹി കേ​ന്ദ്ര​ങ്ങ​ളി​ലും ജോ​ലി​ചെ​യ്തു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളാ​യ റ​ബ്ബ​ർ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ, റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ എം​ഡി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.

ക്രൈം​ബ്രാ​ഞ്ച് ഐ​ജി., വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി, ജ​യി​ൽ മേ​ധാ​വി, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളും വ​ഹി​ച്ചു. കോ​ള​ജ് അ​ധ്യാ​പി​ക, റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ എ​ന്നീ നി​ല​ക​ളി​ലും ശ്രീ​ലേ​ഖ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.