അ​ന​ധി​കൃ​ത​സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്; ത​ച്ച​ങ്ക​രി​യു​ടെ വി​ടു​ത​ൽ ഹ​ര്‍​ജി ത​ള്ളി
Saturday, May 30, 2020 5:15 PM IST
കോ​ട്ട​യം: അ​ന​ധി​കൃ​ത​സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ എ​ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ വി​ടു​ത​ൽ ഹ​ര്‍​ജി കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി ത​ള​ളി. ത​ച്ച​ങ്ക​രി​ക്കെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് ക​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. അ​ടു​ത്ത മാ​സം 27 ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് 65 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ കേ​സ്. സ്വ​ത്ത് മാ​താ​പി​താ​ക്ക​ള്‍ വ​ഴി കൈ​മാ​റി​ക്കി​ട്ടി​യെ​ന്നാ​യി​രു​ന്നു ത​ച്ച​ങ്ക​രി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.