മു​ഖ്യ​മ​ന്ത്രി​ക്ക് ധി​ക്കാ​ര​മെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, May 30, 2020 2:24 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ക്വാ​റ​ന്‍റൈ​ൻ ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് ക്രൂ​ര​മാ​യ ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​ൻ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു

പ്ര​വാ​സി​ക​ളെ അ​പ​മാ​നി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്ക​രു​ത്. എ​ല്ലാ ക​ക്ഷി​ക​ളും ഇ​തി​നെ​തി​രെ പ​റ​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി​ക്ക് ധി​ക്കാ​ര​മാ​ണെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​ൽ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.