കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്
Saturday, May 30, 2020 7:38 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. 60,26,375 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,66,418 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 26,56,144 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,93,530, ബ്ര​സീ​ൽ-4,68,338, റ​ഷ്യ-3,87,623, സ്പെ​യി​ൻ-2,85,644, ബ്രി​ട്ട​ൻ-2,71,222, ഇ​റ്റ​ലി- 2,32,248, ഫ്രാ​ൻ​സ്- 186,835, ജ​ർ​മ​നി- 1,83,019, ഇ​ന്ത്യ-1,73,491, തു​ർ​ക്കി-1,62,120, പെ​റു-1,48,285, ഇ​റാ​ൻ-1,46,668, ചി​ലി-90,638, കാ​ന​ഡ-89,418, ചൈ​ന-82,995.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,04,542, ബ്ര​സീ​ൽ-27,944, റ​ഷ്യ-4,374, സ്പെ​യി​ൻ-27,121, ബ്രി​ട്ട​ൻ-38,161, ഇ​റ്റ​ലി- 33,229, ഫ്രാ​ൻ​സ്- 28,714, ജ​ർ​മ​നി- 8,594, ഇ​ന്ത്യ-4,980, തു​ർ​ക്കി- 4,489, പെ​റു-4,230, ഇ​റാ​ൻ-7,677, ചി​ലി-944, കാ​ന​ഡ-6,979, ചൈ​ന-4,634.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.