കോ​വി​ഡ്‌ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യാ​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍; ക​ണ്ണൂ​രി​ൽ "​സ​ന്പ​ർ​ക്ക’ ആ​ശ​ങ്ക
Friday, May 29, 2020 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: രോ​ഗ​വ്യാ​പ​നം അ​ധി​ക​മാ​യി വ​രു​ന്ന സ്ഥ​ല​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ അ​ട​ക്കം ആ​ലോ​ചി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ണ്ണൂ​രി​ൽ സം​സ്ഥാ​ന ശ​രാ​ശ​രി​യെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് രോ​ഗം. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് 10 ശ​ത​മാ​നം പേ​ർ​ക്കാ​ണെ​ങ്കി​ൽ ക​ണ്ണൂ​രി​ൽ 20 ശ​ത​മാ​ന​മാ​ണ് രോ​ഗ​ബാ​ധ. 93 ആ​ക്ടീ​വ് കേ​സി​ൽ 19 എ​ണ്ണം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വ​ന്ന​ത്. കൂ​ടു​ത​ൽ ക​ർ​ക്ക​ശ നി​ല​പാ​ടി​ലേ​ക്ക് പോ​കേ​ണ്ടി വ​രും. ചി​ല​ത് രോ​ഗ​വ്യാ​പ​ന സ്ഥ​ല​ങ്ങ​ളാ​ണ്. അ​തി​ന​നു​സ​രി​ച്ച് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​തി​യാ​കാ​തെ വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.