കോട്ടയത്ത് കോവിഡ് ബാധിച്ചത് 14 വയസുകാരിക്ക്
Friday, May 29, 2020 6:31 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20 ആ​യി.

മും​ബൈ​യി​ല്‍​നി​ന്നും മേ​യ് 24ന് ​സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(14)​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

മും​ബൈ​യി​ല്‍​നി​ന്നും മാ​താ​പി​താ​ക്ക​ള്‍​ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം എ​ത്തി​യ കു​ട്ടി​ക്ക് പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.