പാ​ല​ക്കാ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു
Friday, May 29, 2020 10:38 AM IST
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു. വ​നി​ത ഹോ​സ്റ്റ​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ജോ​ണ്‍ ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ അ​ജ്ഞാ​ത​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ജോ​ണി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.