കാ​സ​ർ​ഗോ​ട്ട് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന സ്ത്രീ ​മ​രി​ച്ചു
Thursday, May 28, 2020 8:11 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ഉ​ധ്യോ​വ​ർ സ്വ​ദേ​ശി​നി ആ​മി​ന (72) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ആ​മി​ന ഗോ​വ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.