മ​ദ്യ​വി​ത​ര​ണം; യൂ​സ​ർ​നെ​യി​മും പാ​സ്‌​വേ​ഡും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ബാ​റു​ട​മ​ക​ൾ
Thursday, May 28, 2020 8:54 AM IST
തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ള്‍ വ​ഴി​യു​ള്ള മ​ദ്യ വി​ത​ര​ണ​ത്തി​നാ​യി നി​ര​വ​ധി ബാ​റു​ട​മ​ക​ള്‍​ക്ക് യൂ​സ​ര്‍ നെ​യി​മും പാ​സ്‌​വേ​ഡും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി. ഇ​തു ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക്യൂ​ആ​ര്‍​കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് മ​ദ്യം വി​ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ് ഇ​തു ന​ല്‍​കേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.