മും​ബൈ-​ബം​ഗാ​ൾ ട്രെ​യി​ൻ വേ​ണ്ട: മ​മ​ത ബാ​ന​ർ​ജി
Wednesday, May 27, 2020 4:48 PM IST
കോ​ൽ​ക്ക​ത്ത: മും​ബൈ​യി​ൽ നി​ന്ന് ബം​ഗാ​ളി​ലേ​ക്ക് ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. 36 ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​നു​ള്ള തീ​രു​മാ​നം ബം​ഗാ​ളി​നെ അ​റി​യി​ച്ചി​ല്ല. മ​ഹാ​രാ​ഷ്ട്ര​യും തീ​രു​മാ​നം അ​റി​ഞ്ഞ​ത് വൈ​കി​യെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

റെ​യി​ൽ​വേ സ്വ​ന്തം നി​ല​യ്ക്ക് തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.