വീ​ഴ്ച മ​റ​യ്ക്കാ​ൻ പ്ര​വാ​സി​ക​ളെ ക​രു​വാ​ക്കു​ന്നു; സ​ര്‍​ക്കാ​രി​നെ​തി​രേ വി. ​മു​ര​ളീ​ധ​ര​ൻ
Wednesday, May 27, 2020 3:07 PM IST
ന്യൂ​ഡ​ൽ​ഹി: വീ​ഴ്ച മ​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​വാ​സി​ക​ളെ ക​രു​വാ​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സ​മൂ​ഹ​വ്യാ​പ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഐ​സി​എം​ആ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ര​ളം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ളം കോ​വി​ഡ് കേ​സു​ക​ൾ കു​റ​ച്ചു​കാ​ണി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി സ​മൂ​ഹ​വ്യാ​പ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഐ​സി​എം​ആ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ര​ളം ലം​ഘി​ച്ചു. കേ​ര​ളം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ കാ​ര​ണം പ്ര​വാ​സി​ക​ളും പു​റ​ത്തു​നി​ന്നു വ​ന്ന​വ​രു​മാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

സ​മൂ​ഹ​വ്യാ​പ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഐ​സി​എം​ആ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ര​ളം പാ​ലി​ച്ചി​ട്ടി​ല്ല. അ​തു ചെ​യ്യാ​തെ​യാ​ണ് ഇ​തു​വ​രെ പോ​സി​റ്റി​വ് കേ​സു​ക​ൾ കു​റ​ച്ചു​കാ​ണി​ച്ച​ത്. ഹോം ​ക്വാ​റ​ന്ൈ‍​റ​ൻ എ​ന്ന കേ​ര​ള മോ​ഡ​ൽ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.