കു​ടും​ബ വ​ഴ​ക്ക്; ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം അ​ഴു​ക്കു ചാ​ലി​ല്‍ ഒ​ളി​പ്പി​ച്ചു
Wednesday, May 27, 2020 10:49 AM IST
ന്യൂ​ഡ​ല്‍​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം അ​ഴു​ക്കു ചാ​ലി​ല്‍ ഒ​ളി​പ്പി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ആ​ന​ന്ദ് പ​ര്‍​ബാ​ദ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധീ​ര്‍(37) എ​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല​യ്ക്കു ശേ​ഷം മ​ക്ക​ളു​മാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ഇ​യാ​ള്‍ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ന്തി​കേ​ടു തോ​ന്നി​യ പോ​ലീ​സ് സു​ധീ​റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. മൃ​ത​ശ​രീ​രം ന​രേ​ല​യി​ലെ അ​ഴു​ക്കു ചാ​ലി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ന്നും പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.