"​സ്വ​പ്ന​ങ്ങ​ൾ മ​രി​ക്കു​ന്ന​തി​ലും മോ​ശ​മാ​യി ഒ​ന്നു​മി​ല്ല’; ന​ടി​യു​ടെ അ​വ​സാ​ന ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പ്
Wednesday, May 27, 2020 9:43 AM IST
ഇ​ൻ​ഡോ​ർ: ടെ​ലി​വി​ഷ​ൻ താ​രം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ക്രൈം ​പ​ട്രോ​ൾ എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ അ​ഭി​നേ​ത്രി പ്രേ​ക്ഷ മെ​ഹ്ത (25) യെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​ൻ​ഡോ​റി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക്രൈം ​പ​ട്രോ​ളി​നു പു​റ​മേ ലാ​ൽ ഇ​ഷ്ഖ്, മേ​രി ദു​ർ​ഗ തു​ട​ങ്ങി​യ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളി​ലും പ്രേ​ക്ഷ അ​ഭി​ന​യി​ച്ചു. അ​ക്ഷ​യ് കു​മാ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ പാ​ഡ്മാ​ൻ സി​നി​മ​യു​ടെ​യും ഭാ​ഗ​മാ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ൽ ദു​ഖി​ത​യാ​യി​രു​ന്നു പ്രേ​ക്ഷ​യെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് മും​ബൈ​യി​ലാ​യി​രു​ന്ന പ്രേ​ക്ഷ ഇ​ൻ​ഡോ​റി​നെ വീ​ട്ടി​ൽ എ​ത്തി​യ​ത്.

മ​ര​ണ​ത്തി​നു മു​ൻ​പു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ ന്ധ​നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ മ​രി​ക്കു​ന്ന​തി​ലും മോ​ശ​മാ​യി ഒ​ന്നു​മി​ല്ല’ എ​ന്ന് മെ​ഹ്ത കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.