ഇം​ഗ്ല​ണ്ടി​ലെ സി​ക്ക് ദേ​വാ​ല​യ​ത്തി​ൽ ആ​ക്ര​മ​ണം: പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, May 26, 2020 1:10 PM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ഡ​ർ​ബി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സി​ക്ക് ദേ​വാ​ല​യ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സി​ക്ക് വി​ഭാ​ഗ​ത്തി​ൽ നി​ന്നും ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ആ​ക്ര​മ​ണ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.