ഡ​ല്‍​ഹി​യി​ലെ ചേ​രി​യി​ല്‍ തീ​പി​ടി​ത്തം; 1,500 ഓ​ളം വീ​ടു​ക​ള്‍ ക​ത്തി ന​ശി​ച്ചു
Tuesday, May 26, 2020 12:02 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ലെ തു​ഗ്ല​ക്കാ​ബാ​ദി​ൽ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. 1,500 ഓ​ളം വീ​ടു​ക​ള്‍ ക​ത്തി ന​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മുണ്ടായതായി റിപ്പോർട്ടില്ല.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 28 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സം​ഭ​വ സ​മ​യം ചേ​രി​ നി​വാ​സി​ക​ള്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ളു​ക​ളെ ചേ​രി​യി​ല്‍ നി​ന്നും ഒ​ഴി​പ്പി​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.