പി​ടി​വി​ടാ​തെ കോ​വി​ഡ്: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി‌​ടെ 6,535 പേ​ർ​ക്ക് രോ​ഗം; 146 മ​ര​ണം
Tuesday, May 26, 2020 10:18 AM IST
ന്യൂ​ഡ​ൽ​ഹി: 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 6,535 കോ​വി​ഡ് കേ​സു​ക​ള്‍. 146 മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ മ​ര​ണ​സം​ഖ്യ 4,167 ആ​യി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,45,380 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 80,722 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 60,490 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി.

രാ​ജ്യ​ത്തെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട്, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നി​വ​യാ​ണ​വ. ഡ​ല്‍​ഹി​യി​ലും സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.