"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Monday, May 25, 2020 10:33 PM IST
കാ​ല​ടി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന "മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ര​ണ്ടാം പ്ര​തി രാ​ഹു​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ത്തെ കേ​സി​ലെ പ്ര​തി​യാ​യ ര​തീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

കാ​ല​ടി മ​ണ​പ്പു​റ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വി​ദേ​ശ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റാ​ണ് അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.