ജൂ​ണ്‍ 30 വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി ഹി​മാ​ച​ലി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ; ആ​ദ്യ സം​സ്ഥാ​നം
Monday, May 25, 2020 8:04 PM IST
ഷിം​ല: ജൂ​ണ്‍ 30 വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി ഹി​മാ​ച​ൽ പ്ര​ദേ​ശ് സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യാ​ണ് ബി​ജെ​പി ഭ​രി​ക്കു​ന്ന ഹി​മാ​ച​ലി​ലെ ജ​യ്റാം താ​ക്കു​ർ സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്.

ഇ​തു​വ​രെ 214 കോ​വി​ഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ചു​പേ​ർ മ​രി​ച്ചു. 63 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഹാ​മി​ർ​പു​ർ ജി​ല്ല​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ നാ​ലി​ലൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 63 കേ​സു​ക​ളാ​ണു​ള്ള​ത്. സോ​ള​നി​ൽ 21 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന​ങ്ങ​ളും ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വ് വ​രു​ത്തു​ക​യും രാ​ജ്യ​ത്ത് വ്യോ​മ​ഗാ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത അ​വ​സ​ര​ത്തി​ലാ​ണ് ഹി​മാ​ച​ൽ സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​ന്ന​ത്. മേ​യ് 31-നു​ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന ആ​ദ്യ സം​സ്ഥാ​നം കൂ​ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.