എ​യ​ർ ഇ​ന്ത്യ സ്പെ​ഷ​ൽ വി​മാ​ന​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​ച്ചി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
Monday, May 25, 2020 6:35 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ സ്പെ​ഷ​ൽ വി​മാ​ന​ങ്ങ​ളി​ൽ മ​ധ്യ​ഭാ​ഗ​ത്തെ സീ​റ്റ് ഒ​ഴി​ച്ചി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പ്ര​ധാ​ന​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

വി​മാ​ന ക​ന്പ​നി​ക​ളു​ടെ ആ​രോ​ഗ്യ​ത്തേ​ക്കാ​ൾ പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ചാ​ണ് സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. ജൂ​ണ്‍ ആ​റ് വ​രെ​യു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത​തി​നാ​ൽ ഇ​തി​നു​ശേ​ഷം സീ​റ്റ് ഒ​ഴി​ച്ചി​ട​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വി​ദേ​ശ​ത്ത് നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ ഒ​രു സീ​റ്റ് ഒ​ഴി​ച്ചി​ട​ണ​മെ​ന്നു​ള്ള മും​ബൈ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. വി​മാ​ന​ത്തി​നു​ള്ളി​ൽ മാ​സ്കി​ന് പു​റ​മെ ഫേ​സ് ഷീ​ൽ​ഡും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ വി​മാ​ന ക​ന്പ​നി​ക​ൾ വി​ത​ര​ണം ചെ​യ്യും. പി​പി​ഇ കി​റ്റു​ക​ൾ ധ​രി​ച്ചും യാ​ത്ര​ക്കാ​ർ എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.