സം​സ്ഥാ​ന​ത്ത് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​ത് 97,247 പേ​ർ
Monday, May 25, 2020 5:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടു​ങ്ങി കി​ട​ന്ന 97,247 പേ​ർ സം​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​മാ​ർ​ഗം 8,390 പേ​രും ക​പ്പ​ൽ മാ​ർ​ഗം 1,621 പേ​രും ചെ​ക്ക് പോ​സ്റ്റ് വ​ഴി 82,678 പേ​രും ട്രെ​യി​ൻ മാ​ർ​ഗം 4,558 പേ​രു​മാ​ണ് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.